Surprise Me!

ഒന്നും ലവ് ആണ് ജിഹാദല്ല | Oneindia Malayalam

2018-10-18 415 Dailymotion

Hadiya case closed by National Investigation Agency
കേരളത്തില്‍ എന്‍ ഐ എ പ്രത്യേകം അന്വേഷിച്ച 11 ലവ് ജിഹാദ് കേസുകളിലും തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ചു. ഹാദിയ കേസിന്റെ പശ്ചാതലത്തിലാണ് കേരളത്തിലെ 11 ലവ് ജിഹാദ് കേസുകളില്‍ എന്‍ ഐ എ അന്വേഷണം നടത്തിയത്.
#LoveJihad